അർത്ഥം : ആളുകള്ക്ക് കാണുവാന്‍ വേണ്ടി വിവിധ തരത്തിലുള്ള വസ്തുക്കള്‍ ഒരു സ്ഥലത്ത് വയ്ക്കുന്ന പ്രക്രിയ.
ഉദാഹരണം :
ഇവിടെ കരകൌശല വസ്തുക്കളുടെ പ്രദര്ശനം ഉണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A collection of things (goods or works of art etc.) for public display.
exhibition, expo, expositionഅർത്ഥം : സാധനങ്ങള്‍, ശക്തി മുതലായവ കാണിക്കുന്ന പ്രക്രിയ.
ഉദാഹരണം :
രാമന് മേളയില്‍ കരകൌശല വസ്തുക്കളുടെ പ്രദര്ശനം നടത്തിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : പ്രകടനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :