പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രദക്ഷിണപഥം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ക്ഷേത്രം മുതലായ പുണ്യ സ്ഥലങ്ങളില് നാലുഭാഗത്തുമായിട്ട് പ്രദക്ഷിണം വയ്ക്കുന്നതിനുള്ള വഴി

ഉദാഹരണം : പ്രദക്ഷിണപഥത്തിലൂടെ നടന്ന് ഞങ്ങള് പല ഉപദേവന്മാരെയും തൊഴുതു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मंदिर या पवित्र स्थान आदि के चारों तरफ घूमने के लिए बना हुआ मार्ग।

परिक्रमा-मार्ग से होते हुए हमने कई देवताओं के दर्शन किए।
परिक्रमा, परिक्रमा-पथ, परिक्रमा-मार्ग, प्रदक्षिणा-पथ, प्रदक्षिणा-मार्ग