അർത്ഥം : ആരുടെയെങ്കിലും പ്രതിരൂപമായ അല്ലെങ്കില്‍ രൂപം, ആകൃതി മുതലായവയില്‍ ഒരു പോലെയുള്ള.
ഉദാഹരണം :
അവന്‍ മൂന്ന് തത്സ്വരൂപമായ മൂര്ത്തികള്‍ വാങ്ങി.
പര്യായപദങ്ങൾ : തത്സ്വരൂപമായ, പ്രതിച്ഛായയുള്ള, സാദൃശ്യമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :