പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രതിഫലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രതിഫലം   നാമം

അർത്ഥം : കുറച്ചു പരിശ്രമിച്ചതിന് പാരിതോഷികമായി കൊടുക്കുന്ന പണം.

ഉദാഹരണം : ഉചിതമായ വേതനം ലഭിക്കാഞ്ഞതു കാരണം പരിശ്രമശാലികള്‍ ഹര്ത്താലാചരിച്ചു.

പര്യായപദങ്ങൾ : കൂലി, വേതനം, ശമ്പളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह धन जो किसी को कुछ परिश्रम करने पर उसके बदले या पारितोषिक आदि के रूप में दिया जाता है।

उचित पारिश्रमिक न मिलने के कारण श्रमिकों ने हड़ताल कर दी।
उजरत, कर्मण्या, पारिश्रमिक, मेहनताना

Compensation received by virtue of holding an office or having employment (usually in the form of wages or fees).

A clause in the U.S. constitution prevents sitting legislators from receiving emoluments from their own votes.
emolument

അർത്ഥം : പ്രതിഭലമായി ലഭിക്കുന്ന ഫലം

ഉദാഹരണം : എന്റെ നന്മകള്ക്കായിട്ടാണ് എനിക്ക് ഈ പ്രതിഫലം കിട്ടിയത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

परिणाम के रूप में प्राप्त होनेवाला फल।

मेरी नेकियों का मुझे यह प्रतिफल मिला।
प्रतिफल, बदला, सिला

A recompense for worthy acts or retribution for wrongdoing.

The wages of sin is death.
Virtue is its own reward.
payoff, reward, wages

അർത്ഥം : ഏതെങ്കിലും കാര്യത്തിന്‌ പകരം എടുക്കുന്ന അല്ലെങ്കില് കൊടുക്കുന്ന പണം.

ഉദാഹരണം : പ്രവേശന ഫീസ് നല്കാത്തതിനാല്‍ മനോഹറിന്റെ പേര് പള്ളിക്കൂടത്തില്‍ നിന്ന് വെട്ടി.

പര്യായപദങ്ങൾ : തലവരി, പ്രവേശന ഫീസ്, ഫീസ്, വേതനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह धन जो किसी काम के बदले में लिया या दिया जाय।

शुल्क न जमा करने के कारण मनोहर का नाम स्कूल से कट गया।
फी, फीस, शुल्क

A fixed charge for a privilege or for professional services.

fee