അർത്ഥം : മറ്റൊരാള്ക്ക് വേണ്ടി ജോലി ചെയ്യുക
ഉദാഹരണം :
രാമന് അവധിക്ക് പോകുന്നതിന് മുമ്പായി തന്റെ പ്രതിപുരുഷനെ നിയമിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के अधीन रहकर अथवा यों ही किसी के स्थान पर उसकी ओर से काम करनेवाला।
राम छुट्टी पर जाने से पहले अपना प्रतिपुरुष नियुक्त कर दिया है।