അർത്ഥം : എതിര് ഭാഗത്ത് ഇരിക്കുന്ന ആള്
ഉദാഹരണം :
“ഇന്ന് ഉച്ചയ്ക്ക് പ്രതിപക്ഷം സഭ ബഹിക്ഷ്കരിച്ചു”
പര്യായപദങ്ങൾ : എതിര്‍പക്ഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विरोध में बैठनेवाला पक्ष।
आज दोपहर बाद विपक्ष ने सदन का वहिष्कार किया।A body of people united in opposing something.
oppositionഅർത്ഥം : വിരുദ്ധമായിട്ടുള്ളത്
ഉദാഹരണം :
ഈ പ്രാവശ്യത്തെ തിരഞ്ഞെടുപ്പില്‍ അവന് എതിര് പക്ഷവുമായി കൈകോര്ത്തവ
പര്യായപദങ്ങൾ : എതിര്‍ചേരി, എതിര്‍പക്ഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो विरुद्ध में हो।
इस बार के चुनाव में उसने विरोधी दल से हाथ मिला लिया।