പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രചാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രചാരം   നാമം

അർത്ഥം : ഏതെങ്കിലും വസ്തു പരക്കുന്ന ക്രിയ, അവസ്ഥ അല്ലെങ്കില് ഭാവം

ഉദാഹരണം : വിദ്യാഭ്യാസത്തിന്റെ പ്രചാരം കൊണ്ട് രാജ്യത്തിന്റെ ഉന്നതി വര്ദ്ധിക്കും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज़ के फैले हुए होने की क्रिया, अवस्था या भाव।

शिक्षा के प्रसार से ही देश की उन्नति संभव है।
आयामन, आस्तार, पसार, प्रसार, फैलाव, विस्तार, संतति, सन्तति

Process or result of distributing or extending over a wide expanse of space.

spread, spreading

അർത്ഥം : എപ്പോഴും വ്യവഹാരത്തില് വന്നു പോകുന്ന ഏതെങ്കിലും ഒരു വസ്തു അല്ലെങ്കില്‍ കാര്യം

ഉദാഹരണം : ഇന്ന് നഗരങ്ങളില്‍ പാശ്ചാത്യ വസ്ത്രങ്ങളുടെ പ്രചാരം വര്ദ്ധിച്ചിട്ടുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह अवस्था जिसमें कोई वस्तु या बात बराबर व्यवहार में आती या चलती रहती है।

आजकल शहरों में पश्चिमी कपड़ों का प्रचलन बढ़ रहा है।
अनवानता, अनुसार, चलन, प्रचलन, प्रचार, फ़ैशन, फैशन

The popular taste at a given time.

Leather is the latest vogue.
He followed current trends.
The 1920s had a style of their own.
style, trend, vogue