അർത്ഥം : നേരിയ പൊടി പറക്കുകയും വെള്ളം വീഴുകയും ചെയ്യുന്ന ആ ശക്തിയായ അരിപ്പ.
ഉദാഹരണം :
രാത്രിയില്‍ വന്ന കൊടുങ്കാറ്റില്‍ വേണ്ടുവോളം ധനം, ജനം എന്നിവയുടെ നഷ്ടമുണ്ടായി
പര്യായപദങ്ങൾ : അതിശക്തിയായി വീശുന്ന കാറ്റു്, ചക്രവാതം, ചണ്ടമാരുതന്, ചണ്ടവാതം, ചുഴലിക്കാറ്റു്, ജലപ്രളയം, ഝംഝാവാതം, രേവടം, വാതവാര്ത്തം, വാത്യ, ഹിമവാതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A violent weather condition with winds 64-72 knots (11 on the Beaufort scale) and precipitation and thunder and lightning.
storm, violent storm