അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ വില്പ്പനയ്ക്ക് അല്ലെങ്കില്‍ അത് പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ടി പ്രകാശനം ചെയ്യുന്ന ക്രിയ
ഉദാഹരണം :
അദ്ദേഹം തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ പ്രകാശനത്തിന് വേണ്ടി ഡല്ഹിക്ക് പോയിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु को बिक्री या सार्वजनिक प्रदर्शन के लिए वितरित या प्रकाशित करने की क्रिया।
वे अपनी तीसरी पुस्तक के विमोचन के लिए दिल्ली गए हैं।അർത്ഥം : എതെങ്കിലും രചന പ്രകാശിപ്പിക്കുന്ന പ്രവൃത്തി
ഉദാഹരണം :
ഈ പത്രത്തിന്റെ പ്രകാശനം അടുത്ത് ഇടയാണ് നടന്നത്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :