പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊതുജനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൊതുജനം   നാമം

അർത്ഥം : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില് അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.

ഉദാഹരണം : വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.

പര്യായപദങ്ങൾ : കൂട്ടം, ജനക്കൂട്ടം, ജനത, മനുഷ്യ സമൂഹം, മനുഷ്യവര്ഗ്ഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी देश या स्थान के सब या बहुत से निवासी जो एक इकाई के रूप में माने जाएँ।

अंग्रेजों ने भारतीय जनता पर बहुत अत्याचार किए।
अवाम, आवाम, जन, जनता, पब्लिक, प्रजा

The body of citizens of a state or country.

The Spanish people.
citizenry, people

അർത്ഥം : മനുഷ്യരുടെ ഒരു സമുദായം അവര്ക്ക് അവരുടെതായ ചില സാമാന്യ രുചികള്‍ മഹത്വം എന്നിവ ഉണ്ടായിരിക്കും

ഉദാഹരണം : ഹോസ്റ്റലിലെ നോട്ടിസ് ബോര്ഡിംല്‍ ഹോസ്റ്റലിലെ നിവാസികള്ക്കായുള്ള നിർദ്ദേശങ്ങള്‍ എഴുതിയിട്ടുണ്ട് പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് ലൈബ്രറിയില് നിശബ്ദത പാലിക്കുക

പര്യായപദങ്ങൾ : നിവാസി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोगों का वह समुदाय जो कुछ सामान्य रुचि, महत्त्व रखता हो।

छात्रावास के सूचना-पट्ट पर छात्रावास की जनता के लिए एक सूचना लगी हुई है।
पाठक जनता से अनुरोध है कि पुस्तकालय में शोर न मचाए।
जनता, जनमानस, पब्लिक

A body of people sharing some common interest.

The reading public.
public