അർത്ഥം : വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന.
ഉദാഹരണം :
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കടലാസു വള്ളത്തെ നോക്കികൊണ്ട് കുട്ടി കൈകൊട്ടി കൊണ്ടിരുന്നു.
പര്യായപദങ്ങൾ : പൊന്തിക്കിടക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Borne up by or suspended in a liquid.
The ship is still floating.