പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊക്കിള് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൊക്കിള്   നാമം

അർത്ഥം : മറുപിള്ളയുള്ള ജന്തുക്കളുടെ വയറില് ഗർഭാവസ്ഥയില്‍ മറുപിള്ള നാളം കാണുന്ന കുഴി.

ഉദാഹരണം : ഈ കുട്ടിയുടെ പൊക്കിള്‍ പഴുത്തു.

പര്യായപദങ്ങൾ : നാഭി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जरायुज जंतुओं के पेट के मध्य का वह गड्ढा जहाँ गर्भावस्था में जरायुनाल जुड़ा रहता है।

इस बच्चे की नाभि पक गई है।
ढोंढ़ी, ढोंढी, ढोढ़ी, तुंडिका, तुंदि, तुंदिका, तुण्डिका, तुन्दि, तुन्दिका, नाफ, नाफ़, नाभ, नाभि, नाभी, बोड़री

A scar where the umbilical cord was attached.

You were not supposed to show your navel on television.
They argued whether or not Adam had a navel.
She had a tattoo just above her bellybutton.
belly button, bellybutton, navel, omphalos, omphalus, umbilicus