അർത്ഥം : വെള്ളം വരുന്ന കുഴലിന്റെ അഗ്രഭാഗത്ത് പിടിപ്പിച്ചിരിക്കുന്ന ഒരു സാധനം അതിന്റെ തിരി തിരിക്കുകയോ അമര്‍ത്തുകയോ ചെയ്താല്‍ വെള്ളം വരുകയും നിര്ത്തുകയൂം ചെയ്യാം
ഉദാഹരണം :
പൈപ്പ് തുറന്നിടരുത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जलवाहिनी का वह सिरा जिसमें टोंटी लगी होती है और जिसका पेंच दबाने या घुमाने से पानी निकलता है।
नल को खुला नहीं छोड़ना चाहिए।അർത്ഥം : ടാങ്കിലെ വെള്ളം പുറത്തേയ്ക്ക് വരുന്ന ഭാഗം
ഉദാഹരണം :
ചപ്പു ചവറുകള്‍ അടിഞ്ഞതിനാല്‍ പൈപ്പിലൂടെ വെള്ളം വിട്ട് വിട്ട് വരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पानी के कल का वह अगला भाग जिसमें से पानी निकलता है।
कचरा फँसने के कारण बंबे से पानी रुक-रुक कर आ रहा है।അർത്ഥം : പൊള്ളയായ ഉരുണ്ട നീളമുള്ള വസ്തു.
ഉദാഹരണം :
അവന് കുഴലില്‍ കൂടി തേങ്ങവെള്ളം കുടിക്കുന്നു.
പര്യായപദങ്ങൾ : കുഴല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുഴലിന്റെ അറ്റത്ത് പിടിപ്പിച്ചിരിക്കുന്ന ഒരു സാധനം അതിലൂടെ ദ്രവപദാര്‍ഥങ്ങള്‍ വെളിയില്‍ വരുന്നു
ഉദാഹരണം :
ഈ കുഴലിറ്റെ പൈപ്പ് പൊട്ടിപ്പോയി
പര്യായപദങ്ങൾ : ഹൈഡ്രാറ്റ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An opening that allows the passage of liquids or grain.
spout