അർത്ഥം : പ്രസവ ശുശ്രൂഷ നടത്തുന്ന സ്ത്രീ
ഉദാഹരണം :
വൈദ്യന്‍ പ്രസവം നടക്കുന്ന സ്ത്രീയുടെ ശുശ്രൂഷക്കായി പേറ്റിച്ചിയെ നിയമിച്ചു.
പര്യായപദങ്ങൾ : വയറ്റാട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रसूता का उपचार और सेवा-सुश्रूषा करनेवाली स्त्री।
चिकित्सक ने प्रसूता की देख-रेख के लिए एक दाई को नियुक्त किया।