അർത്ഥം : ഖനിയില് നിന്നു ലഭിക്കുന്ന എണ്ണ ശുദ്ധകരിച്ചുണ്ടാക്കുന്നതും, വണ്ടികളിലും മറ്റും ഇന്ധനമായി ഉപയോഗിക്കുന്നതുമായ എണ്ണ.
ഉദാഹരണം :
ഖനിയില്‍ നിന്നു ലഭിക്കുന്ന എണ്ണ ശുദ്ധീകരിക്കുമ്പോള്‍ ആദ്യം ഡീസലും പിന്നെ പെട്രോളും ലഭിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :