പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൂർത്തിയാക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പൂർത്തിയാക്കുക

ഉദാഹരണം : ഇന്ന് സച്ചിൽ നൂറ് റൺസ് പൂർത്തിയാക്കി

അർത്ഥം : ഏതെങ്കിലും ജോലി പൂർത്തിയാക്കുക

ഉദാഹരണം : കുറച്ച് സമയം കൊണ്ട് ഇന്ന് ഞാൻ അനേകം ജോലി പൂർത്തിയാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जैसे–तैसे कोई काम समाप्त करना।

समय के अभाव में कई काम तो आज मैंने यों ही चलते किये।
चलता करना, जैसे–तैसे निपटाना, जैसे–तैसे पूरा करना

അർത്ഥം : പൂർത്തിയാക്കുക

ഉദാഹരണം : വഴി പൂർത്തിയായത് ഞങ്ങൾ അറിഞ്ഞില്ല

അർത്ഥം : ചില കാര്യങ്ങൾ അവസാനിപ്പിക്കുക

ഉദാഹരണം : ഈ ജോലി അടുത്ത്മാസം പൂർത്തിയാകും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम या वस्तु आदि का अंत होना।

यह काम अगले महीने ख़त्म हो जाएगा।
खतम होना, खत्म होना, ख़तम होना, ख़त्म होना, तरना, पूरा होना, पूरी होना, फाइनल होना, सधना, समाप्त होना

അർത്ഥം : പൂർത്തിയാക്കുക

ഉദാഹരണം : സംസാരിച്ച് സംസാരിച്ച് വഴി പൂർത്തിയായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रास्ता तय होना।

रास्ता कब कट गया हमें पता ही नहीं चला।
कटना

पूरा करना या बनाना।

आज सचिन ने शतक जड़ा।
जड़ना, ठोंकना, ठोकना, लगाना

(रास्ता) तय करना।

बात करते-करते हमने रास्ता काट लिया।
काटना

Travel across or pass over.

The caravan covered almost 100 miles each day.
cover, cross, cut across, cut through, get across, get over, pass over, track, traverse