അർത്ഥം : ഇരുമ്പിന്റെ മുകളില്‍ വെള്ളി സ്വര്‍ണ്ണം എന്നിവ പൂശുക
ഉദാഹരണം :
ഈ പൂശല്‍ അഭിനന്ദനാര്ഹമായതാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്ങിലും ഒരു ലോഹത്തിന്റെ മുകളില്‍ സ്വർണ്ണം അല്ലെങ്കില്‍ വെള്ളിയുടെ ഒരു നിര രാസപ്രവര്‍ത്തനത്തിലൂടെ ഉണ്ടാക്കിയെടുക്കുക
ഉദാഹരണം :
തട്ടാന്‍ മോതിരത്തില്‍ സ്വര്‍ണ്ണം പൂശുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The application of a thin coat of metal (as by electrolysis).
plating