പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുള്ളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുള്ളി   നാമം

അർത്ഥം : തന്റെ ബുദ്ധിബലം കൊണ്ടു്‌ എല്ലാ ജീവികളിലും ശ്രേഷ്ഠമായ ഇരുകാലികളില്‍ നിങ്ങളും, ഞങ്ങളും എല്ലാവരും പെടും.

ഉദാഹരണം : മനുഷ്യന് തന്റെ ബുദ്ധികൊണ്ടു എല്ലാവരിലും ശ്രേഷ്ഠനാണു്.

പര്യായപദങ്ങൾ : ആള്‍, കക്ഷി, ചേതനന്‍, പഞ്ചജനന്‍, പുമാംസന്, പുമാന്‍, പുരുഷന്‍, മനുജന്‍, മനുവിന്റെ പുത്രന്‍, മനുഷ്യജീവി, മനുഷ്യന്, മര്ത്ത്യന്‍, മാനവന്, വ്യക്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह द्विपद प्राणी जो अपने बुद्धिबल के कारण सब प्राणियों में श्रेष्ठ है और जिसके अंतर्गत हम, आप और सब लोग हैं।

मानव अपनी बुद्धि के कारण सभी प्राणियों में श्रेष्ठ है।
आदमी, इंसान, इनसान, इन्सान, निदद्रु, मनुज, मनुष, मनुष्य, मर्त्य, मर्दुम, मानव, मानुष, मानुस

Any living or extinct member of the family Hominidae characterized by superior intelligence, articulate speech, and erect carriage.

homo, human, human being, man

അർത്ഥം : പഴങ്ങളിൽ വരുന്ന ചീയൽ അടയാളം

ഉദാഹരണം : എനിക്ക് ഈ പുള്ളിവീണ പഴങ്ങൾ വേണ്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फलों आदि पर पड़ा हुआ सड़ने या दबने का चिह्न।

मुझे ये दाग़ लगे फल नहीं चाहिए।
दाग, दाग़

An indication of damage.

mark, scar, scrape, scratch

അർത്ഥം : ശരീരത്തില്‍ അവിടവിടെ കറുപ്പ്‌ അല്ലെങ്കില്‍ ചുവപ്പ്‌ നിറത്തില്‍ പൊങ്ങുന്ന മാംസത്തിന്റെ കുരു.

ഉദാഹരണം : അവന്റെ പുറത്ത്‌ ഒരു കറുത്ത മറുക്‌ ഉണ്ട് അവന്റെ പുറത്ത്‌ ഒരു കറുത്ത മറുക് ഉണ്ട്

പര്യായപദങ്ങൾ : അരിമ്പാറ, മറുക്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काले या लाल रंग का उभरा हुआ मांस का वह दाना जो शरीर पर कहीं-कहीं निकलता है।

उसकी पीठ पर एक काला मस्सा है।
पिप्लु, मशक, मसा, मस्सा, माष

(pathology) a firm abnormal elevated blemish on the skin. Caused by a virus.

verruca, wart

അർത്ഥം : മൃഗങ്ങളുടെ ശരീരത്തിലുള്ള പുള്ളികൾ

ഉദാഹരണം : കാളയുടെ നെറ്റിയിൽ ഒരു പുള്ളിയുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशु के शरीर पर का प्राकृतिक धब्बा।

बैल के माथे पर गुल है।
गुल

അർത്ഥം : ത്വക്കിനു മുകളില് സ്വാഭവികമായി ഉണ്ടാകുന്ന കറുപ്പ്‌ അല്ലെങ്കില്‍ ചുവപ്പു നിറത്തിലുള്ള വളരെ ചെറിയ ചിഹ്‌നം അഥവാ പാട്.

ഉദാഹരണം : അവന് കവിളില്‍ കറുത്ത മറുകുണ്ട്.

പര്യായപദങ്ങൾ : കറുത്ത മറുക്, മറുക്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

त्वचा पर होने वाला काले या लाल रंग का बहुत छोटा प्राकृतिक चिह्न या दाग।

उसके गाल पर काला तिल है।
तिल, त्वचा तिल

A small congenital pigmented spot on the skin.

mole

അർത്ഥം : ചെറിയ പുള്ളികള്‍

ഉദാഹരണം : ചിത്ര ശലഭത്തിന്റെ ചിറകില്‍ പലനിറത്തിലുള്ള പുള്ളികള്‍ ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छोटा धब्बा।

तितली के पंख पर रंग-बिरंगी चित्तियाँ हैं।
चित्ति, चित्ती

A patch of bright color.

Her red hat gave her outfit a splash of color.
splash

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിലിട്ടിരിക്കുന്ന പുള്ളി

ഉദാഹരണം : ഈ തുണിയില്‍ പലനിറത്തിലുള്‍ള പുള്ളികള്‍ ഇട്ടിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु पर बना या पड़ा हुआ छोटा गोल चिन्ह।

इस कपड़े पर की रंगीन बुँदकियाँ अच्छी लग रही हैं।
बुँदकी

A very small circular shape.

A row of points.
Draw lines between the dots.
dot, point

അർത്ഥം : ഏതോ സ്ഥലത്തു്‌ വീണു പോയ അടയാളം

ഉദാഹരണം : പല പ്രാവശ്യം കഴുകിയിട്ടും ഈ വസ്ത്രത്തില്‍ പതിഞ്ഞ കറ പോയില്ല.

പര്യായപദങ്ങൾ : അങ്കം, അടയാളം, കറ, നിറഭേദം, പാടു്‌, സസ്യങ്ങള്‍ മുറിക്കുമ്പോള്‍ ഊറിവരുന്ന ദ്രവം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी तल पर पड़ा हुआ चिह्न।

कई बार धोने के बाद भी इस कपड़े पर लगा धब्बा नहीं मिटा।
चटका, दाग, दाग़, धब्बा, निशान, पालि

A visible indication made on a surface.

Some previous reader had covered the pages with dozens of marks.
Paw prints were everywhere.
mark, print