അർത്ഥം : മറ്റുള്ളവരുടെ അല്ലെങ്കില്‍ മറ്റുള്ളവരെ സംബന്ധിക്കുന്ന.
ഉദാഹരണം :
അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.
പര്യായപദങ്ങൾ : അന്യരായ, അപരന്മാരായ, വരുത്തന്മാരായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പുറത്തുള്ള അല്ലെങ്കില്‍ പുറത്തുള്ളതിനെ സംബന്ധിക്കുന്ന.
ഉദാഹരണം :
താങ്കളുടെ രോഗിയെ പുറമേയുള്ള മുറിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പര്യായപദങ്ങൾ : പുറത്തുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Happening or arising or located outside or beyond some limits or especially surface.
The external auditory canal.