അർത്ഥം : അവധി കഴിഞ്ഞ എന്നാല്‍ വീണ്ടും നിയമിതനായി മുന്നോട്ട് പോകുന്ന പ്രക്രിയ.
ഉദാഹരണം :
ഞാന്‍ എന്റെ പരിചയക്കത്ത് പുതുക്കുന്നതിനു വേണ്ടി കൊടുത്തിട്ടുണ്ട്.
പര്യായപദങ്ങൾ : പുതുക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of renewing.
renewal