അർത്ഥം : പുതയ്ക്കുവാന്‍ ഉപയോഗിക്കുന്ന വസ്ത്രം.
ഉദാഹരണം :
തന്റെ അടുത്തു പുതപ്പില്ലാതിരുന്നതു കൊണ്ട് ഹല്കു തണുപ്പുള്ള ഒരു രാത്രിയില്‍ ഹുക്ക വലിച്ചു കഴിച്ചു കൂട്ടി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A covering made of cloth.
cloth coveringഅർത്ഥം : തണുപ്പ്കാലത്ത് ധരിക്കുന്ന വസ്ത്രം
ഉദാഹരണം :
തണുപ്പുള്ള പ്രദേശങ്ങളിലെ ആളുകള് കമ്പിളി വസ്ത്രം ധരിക്കുന്നു
പര്യായപദങ്ങൾ : കമ്പിളിവസ്ത്രം, രോമവസ്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पहनावा जिसे पहनने से ठंडक न लगे या कम लगे या जाड़े में पहनने का कपड़ा।
ठंडे प्रदेशों में लोग गरम कपड़े पहनते हैं।