പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുകകുഴല്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുകകുഴല്‍   നാമം

അർത്ഥം : ഏതെങ്കിലും ഫാക്റ്ററി, കെട്ടിടം എന്നിവയുടെ മേല്‍ക്കൂരയ്ക്ക് മുകളിലായിട്ട് ഉയര്‍ന്നതും ദ്വാരങ്ങളോട് കൂടിയതുമായി നിര്‍മ്മിച്ചിരിക്കുന്ന രൂപം

ഉദാഹരണം : ഫാക്റ്ററിയുടെ ചിമ്മിനിയില്‍ നിന്‍ ഒരുപാറ്റ് പുക ഉയരുന്നു

പര്യായപദങ്ങൾ : ചിമ്മിനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी फैक्ट्री, मकान आदि में ऊपर की ओर बना हुआ छेद जिससे धुँआ बाहर निकलता है।

फैक्ट्री की चिमनी से बहुत धुँआ निकल रहा है।
चिमनी, दूदकश, धुआँरा, धोंधवा

A vertical flue that provides a path through which smoke from a fire is carried away through the wall or roof of a building.

chimney

അർത്ഥം : കത്തുന്ന ഒരു വിളക്കിന്റെ മധ്യ ഭാഗത്തായിട്ട് വരുന്ന ഗാളാസിന്റെ നിര്‍മ്മിതി അതിലൂടെ പുക പുറംതള്ളുന്നു

ഉദാഹരണം : അവള്‍ ചിമ്മിനിപുകകുഴല്‍ തുടച്ച് വൃത്തിയാക്കുന്നു

പര്യായപദങ്ങൾ : ചിമ്മിനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बीच में से उभड़ी हुई शीशे आदि की नली जिसमें से लैम्प आदि का धुँआ निकलता है।

वह चिमनी की कालिख साफ कर रहा है।
चिमनी, फानूस

A glass flue surrounding the wick of an oil lamp.

chimney, lamp chimney