അർത്ഥം : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്തിരിച്ചു മാറ്റുന്ന പ്രക്രിയ.
ഉദാഹരണം :
അവന്‍ വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ
പര്യായപദങ്ങൾ : ഇളക്കുക, പറിക്കുക, മൂടോടെ വലിച്ചെടുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Pull up (weeds) by their roots.
stub