പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിഴിയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പിഴിയുക   ക്രിയ

അർത്ഥം : ഒരുപാട് അധ്വാനം ചെയ്യിക്കുക അല്ലെങ്കില്‍ പരിശ്രമം ചെയ്യിക്കുക

ഉദാഹരണം : കോണ്ട്രാക്റ്റർ പകലുമുഴുവന് കൂലിക്കാരെ പിഴിയുന്നു എന്നാൽ അതിനൊത്ത കൂലി കൊടുക്കുന്നില്ല

പര്യായപദങ്ങൾ : കഷ്ടപ്പെടുത്തുക, പ്രയാസപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत अधिक मेहनत या परिश्रम कराना।

ठेकेदार मजदूरों को दिनभर खटाते हैं पर उचित मजदूरी नहीं देते हैं।
खटाना, पीसना

അർത്ഥം : പിഴിയുക

ഉദാഹരണം : എല്ലാ നനഞ്ഞ മുണ്ടുകളും പിഴിഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दबने आदि के कारण रसदार या गीली वस्तु के द्रव का अलग होना।

सभी गीली धोतियाँ निचुड़ गईं।
गरना, निचुड़ना

അർത്ഥം : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു്‌ അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.

ഉദാഹരണം : അവന്‍ വിരിപ്പ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അമുക്കുക, അമർത്തുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരടുക, ഞെരുക്കുക, തിരുമ്മുക, സത്തെടുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गीली वस्तु को दबाकर उसका तरल पदार्थ बाहर निकालना।

वह चद्दर निचोड़ रहा है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring

അർത്ഥം : സത്തുള്ള വസ്‌തുവിനെ അമര്ത്തി അതിന്റെ സത്ത്‌ പുറത്തെടുക്കുക.

ഉദാഹരണം : അമ്മ മാങ്ങത്തിര ഉണ്ടാക്കുന്നതിനു വേണ്ടി പാകമായ മാമ്പഴത്തിന്റെ ചാറ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കശക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रसपूर्ण वस्तु को दबाकर उसका रस निकालना।

माँ अमावट बनाने के लिए पके आमों को निचोड़ रही है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring