പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിരിവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പിരിവ്   നാമം

അർത്ഥം : ഏതെങ്കിലും സാമൂഹിക, ധാര്മീക കാര്യത്തിനായി ദാനരൂപത്തില് പല ആളുകളില്‍ നിന്ന് കിട്ടുന്ന ധനം മുതലായവ

ഉദാഹരണം : അവന്‍ അമ്പലം പണിയുന്നതിനായി പിരിച്ച പിരിവിലല് നിന്നും സ്വന്തം വീട് വച്ചു

പര്യായപദങ്ങൾ : സംഭാവന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी सामाजिक, धार्मिक काम आदि के लिए दान के रूप में कई आदमियों से लिया जाने वाला धन आदि।

उसने मंदिर के लिए एकत्रित चंदे से अपना घर बनवा लिया।
अंशदान, अनुदान, अभिदान, चंदा, दत्त

A voluntary gift (as of money or service or ideas) made to some worthwhile cause.

contribution, donation

അർത്ഥം : ദൈനംദിന അല്ലെങ്കില് മാസത്തേയ്ക്ക് ഏതെങ്കിലു ഒരു തൊഴിലാളിക്ക് ചിലവിന് നല്കുന്ന തുക

ഉദാഹരണം : താങ്കള്ക്ക് എത്ര രൂപ വാടക ബത്ത ലഭിക്കുന്നു

പര്യായപദങ്ങൾ : ആനുകൂല്യം, ബത്ത, വരുമാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह दैनिक या मासिक व्यय जो किसी कर्मचारी को यात्रा आदि के समय या कोई अतिरिक्त कार्य करने के लिए मिलता है।

आपको कितना आवास भत्ता मिलता है।
एलाउन्स, एलावेन्स, भत्ता

An amount allowed or granted (as during a given period).

Travel allowance.
My weekly allowance of two eggs.
A child's allowance should not be too generous.
allowance