അർത്ഥം : തിരുകാണി മുതലായവയില്‍ ഉണ്ടാക്കിയിട്ടുള്ള ഗോളാകൃതിയിലുള്ള വളവ്.
ഉദാഹരണം :
പിരി കാരണം എല്ലാ വസ്തുക്കളിലും തിരുകാണി എളുപ്പത്തില്‍ ഇടാന്‍ പറ്റുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पेच आदि में बना हुआ गोलाकार घुमाव।
पेच की चूड़ी के कारण ही पेच किसी वस्तु में आसानी से लग जाता है।അർത്ഥം : നൂല് കയര്‍ എന്നിവയില്‍ വരുന്ന പിരിയല്‍
ഉദാഹരണം :
ഏതെങ്കിലും കയരില് വരുന്ന പിരിയുടെ എണ്ണം ഏത് കൂടുതലാണോ അതിന് അത്രയും ബലം കൂടും
പര്യായപദങ്ങൾ : ഇഴ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A tortuous and twisted shape or position.
They built a tree house in the tortuosities of its boughs.