പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിന്ഗാമി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പിന്ഗാമി   നാമം

അർത്ഥം : ഒരാളുടെ സ്ഥാനം ഒഴിഞ്ഞുപോയാല്‍ ആ സ്ഥാനത്ത് അധികാരത്തില് വരുന്ന അടുത്ത ആള്

ഉദാഹരണം : രാജാവ് ഒരു നിപുണനായ പിന്ഗാമിയെ അന്വഷിക്കുന്നു

പര്യായപദങ്ങൾ : അനന്തരാവകാശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी के हट जाने या न रहने पर उसके पद या स्थान का अधिकारी हो।

राजा को एक कुशल उत्तराधिकारी की तलाश थी।
उत्तराधिकारी

A person who follows next in order.

He was President Lincoln's successor.
replacement, successor

അർത്ഥം : ആരുടെയെങ്കിലും സിദ്ധാന്തം മാനിക്കുകയും അതനുസരിച്ചു നടക്കുകയും ചെയ്യുന്ന വ്യക്തി.

ഉദാഹരണം : അനുയായികള്‍ തങ്ങളുടെ നേതാവിന്റെ വാക്ക് സത്യമെന്നു കരുതി അതനുസരിക്കുന്നു.

പര്യായപദങ്ങൾ : അനന്തരഗാമി, അനുഗാമി, അനുചരന്‍, അനുയായി, പക്ഷകന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी का सिद्धान्त मानने और उनके अनुसार चलनेवाला व्यक्ति।

अनुयायी व्यक्ति अपने नेता की बात को ही सत्य मानकर उसका अनुसरण करता है।
अनुयायी, अनुयायी व्यक्ति, अनुवर्ती, अयातपूर्व, पार्ष्णिग्रह, मुरीद

A person who accepts the leadership of another.

follower

പിന്ഗാമി   നാമവിശേഷണം

അർത്ഥം : പിന്നാലെ വരുന്ന ആള്

ഉദാഹരണം : പിന്ഗാമിയെ എല്ലാവരും അളക്കും

പര്യായപദങ്ങൾ : പിന് തുടർച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पीछे रहने वाला।

अनुवृत्त व्यक्ति को सभी कोसते हैं।
अनुवृत्त