പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിടിച്ചടക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ബലമായി അതിര്‌ ലംഘിച്ച്‌ മറ്റൊരാളുടെ പ്രദേശത്തോ അല്ലെങ്കില് ക്ഷേത്രത്തിലോ കയറുന്നതിന്.

ഉദാഹരണം : മുഹമ്മദ്‌ ഗജനബി ശിവക്ഷേത്രത്തില് വീണ്ടും ആക്രമണം നടത്തി.

പര്യായപദങ്ങൾ : അതിക്രമിച്ച്‌ കയറുക, ആക്രമിക്കുക, കയ്യേറുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बलपूर्वक सीमा का उल्लंघन करके दूसरे के राज्य या क्षेत्र में जाना।

मुहम्मद गजनवी ने सोमनाथ के मंदिर पर कई बार आक्रमण किया।
सैनिक शत्रुओं पर टूट पड़े।
आक्रमण करना, चढ़ाई करना, टूट पड़ना, धावा बोलना, हमला करना, हमला बोलना

शरीर के कुछ अंगों या उनकी क्रियाओं में किसी प्रकार का सम्पर्क स्थापित करना या कराना।

उसने आँखें मिलाई पर हाथ नहीं मिलाया।
मिलाना

March aggressively into another's territory by military force for the purposes of conquest and occupation.

Hitler invaded Poland on September 1, 1939.
invade, occupy

അർത്ഥം : ബലമായി അതിര്‌ ലംഘിച്ച്‌ മറ്റൊരാളുടെ പ്രദേശത്തോ അല്ലെങ്കില്‍ ക്ഷേത്രത്തിലോ കയറുന്നതിന്.

ഉദാഹരണം : മുഹമ്മദ് നബി ശിവക്ഷേത്രത്തില്‍ വീണ്ടും ആക്രമണം നടത്തി.

പര്യായപദങ്ങൾ : അതിക്രമിച്ച്‌ കയറുക, ആക്രമിക്കുക, കയ്യേറുക

അർത്ഥം : മറ്റുള്ളവരുടെ സ്നേഹം, പ്രശംസ മുതലായവയുടെ അവകാശിയാവുക.

ഉദാഹരണം : സ്വാമി വിവേകാനന്ദന്‍ തന്റെ സംഭാഷണം കൊണ്ട് എല്ലാവരുടെയും മനസ്സ് പിടിച്ചടക്കി.

പര്യായപദങ്ങൾ : ആരാധനാപാത്രമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के प्यार, शाबाशी आदि का अधिकारी होना।

स्वामी विवेकानंद ने अपने भाषण से सबका दिल जीत लिया।
जीतना