അർത്ഥം : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.
ഉദാഹരണം :
ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.
പര്യായപദങ്ങൾ : തുടിക്കുക, ത്രസിക്കുക, മിടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇളകി കൊണ്ടിരിക്കുക.
ഉദാഹരണം :
അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട് കൊണ്ട് വിഷമിച്ച നീരജ് പങ്ക ചലിപ്പിച്ചു.
പര്യായപദങ്ങൾ : ആടുക, ഇളകുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശാരീരികമായ അല്ലെങ്കില്‍ മാനസീകമായ വേദനയാല്‍ ദുഃഖിതനാകുക
ഉദാഹരണം :
അവന് ഭയങ്കര പനിയാല്‍ പിടഞ്ഞു കൊണ്ടിരിക്കുകയാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :