അർത്ഥം : പടിഞ്ഞാറുള്ള രാജ്യങ്ങളുമായി ബന്ധം വയ്ക്കുന്ന.
ഉദാഹരണം :
ഈയിടെയായി നമ്മള്‍ ഭാരതീയര്‍ പാശ്ചാത്യ സംസ്ക്കാരത്തേക്കാള്‍ മുന്പിലായിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : പടിഞ്ഞാറന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പടിഞ്ഞാറിന്റെ അല്ലെങ്കില്‍ പടിഞ്ഞാറുമായി ബന്ധപ്പെട്ട.
ഉദാഹരണം :
അവന്‍ ഭാരതത്തിന്റെ പടിഞ്ഞാറൻ ദിക്കിലെ താമസക്കാരനാണ്.
പര്യായപദങ്ങൾ : പടിഞ്ഞാറന്‍, പശ്ചിമ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പാശ്ചാത്യ
ഉദാഹരണം :
അവന് പാശ്ചാത്യ ഭക്ഷണം വളരെ ഇഷ്ടമാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भारतीयों की दृष्टि से इंग्लैंड, अमेरिका, यूरोप,आस्ट्रेलिया आदि देशों का या उनसे संबंधित।
उसे विलायती खाना बहुत पसंद है।