അർത്ഥം : ത്രികോണത്തിന്റെ പാര്ശ്വ ഭാഗം
ഉദാഹരണം :
ഈ ത്രികോണത്തിന്റെ പാര്ശ്വം ആധാരത്തെക്കാള്‍ വലുതാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The side of a right triangle opposite the right angle.
hypotenuseഅർത്ഥം : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.
ഉദാഹരണം :
ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബലമാണ്.
പര്യായപദങ്ങൾ : അരിക്, അരു, അരുക്, അറ്റം, ഇറമ്പ്, ഉതട്, കൊണിച്ചം, തടം, തിണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :