പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പായ്ക്കയര് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പായ്ക്കപ്പലിലെ പായയില് കെട്ടിയിരിക്കുന്ന ഒരു കയര്‍ അത് തളർത്തിയിടുമ്പോള്‍ പായയിലെ കാറ്റ് പുറത്ത് പോകുന്നു

ഉദാഹരണം : നാവീകന് പായയിലെ കാറ്റ് കളയുന്നതിനായിട്ട് പായ്ക്കയര് അഴിച്ചുവിട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पाल में लगी हुई वह रस्सी जिसको ढीला करने से पाल की हवा निकल जाती है।

नाविक पाल की हवा निकालने के लिए सरेरा को ढीला कर रहा है।
सरेरा, सरेला