അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : സ്ത്രീകള്‍ കാലില്‍ അണിയുന്ന ഒരു ആഭരണം
ഉദാഹരണം : കുട്ടി കാലില്‍ കൊലുസിട്ട് കിലുക്കി കൊണ്ട് നടക്കുന്നു
പര്യായപദങ്ങൾ : കൊലുസ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
पैरों में पहनने का स्त्रियों का एक गहना।
അർത്ഥം : സ്ത്രീകള്‍ കാലില്‍ ധരിക്കുന്ന ഒരു ആഭരണം.
ഉദാഹരണം : അവള്‍ പാദസരം ധരിക്കാന്‍ ഇഷ്ടപ്പെടുന്നു.
പര്യായപദങ്ങൾ : കാല്ത്തള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
एक प्रकार का आभूषण जो स्त्रियाँ पैरों में पहनती हैं।
An ornament worn around the ankle.
അർത്ഥം : കാലിലണിയുന്ന ഒരു ആഭൂഷണം നടക്കുമ്പോൾ അത് കിലുങ്ങി ശബ്ദം പുറപ്പെടുവിക്കുന്നു
ഉദാഹരണം : വധുവിന്റെ ആഗമനം അവളുടെ കൊലുസിന്റെ ശബ്ദം വിളിച്ച് പറയുന്നു
പര്യായപദങ്ങൾ : കൊലുസ്, ചിലങ്ക, ചിലമ്പ്, പാദശരം
पैर में पहनने का एक गहना जो चलने पर झनझन शब्द सहित बजता है।
ഇൻസ്റ്റാൾ ചെയ്യുക