അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന തുണി, പ്ളാസ്റ്റിക്ക് തുടങ്ങിയവ കൊണ്ടുള്ള ചെറിയ പാവ
ഉദാഹരണം : കുട്ടി പാവയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ജാതുഷം, ത്രാപുഷം, പാവ, പുത്രിക, ബൊമ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
कपड़े, प्लास्टिक आदि की वह पुतली जिससे छोटे बच्चे खेलते हैं।
A small replica of a person. Used as a toy.
ഇൻസ്റ്റാൾ ചെയ്യുക