അർത്ഥം : ജൂതര്‍, ക്രൈസ്തവര്‍ എന്നിവരുടെ പ്രാര്‍ഥനാലയം
ഉദാഹരണം :
തൈമൂര്‍ പള്ളികളിലും ജൂത പള്ളികളിലും മണി അടിക്കുവാന്‍ പാടില്ലെന്ന് അനുശാസിച്ചിരുന്നു
പര്യായപദങ്ങൾ : ജൂത പള്ളി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
यहूदियों और ईसाइयों का प्रार्थना मंदिर।
तैमूर ने गिरिजाघर आदि कलीसों पर घंटा बजाने की मनाही की थी।അർത്ഥം : മൌലവി ഉറുദുവിന്റെ കൂടെ മറ്റു വിഷയങ്ങളും പഠിപ്പിക്കുന്ന കുട്ടികളുടെ പാഠശാല.
ഉദാഹരണം :
റഹ്മാന് മൌലവി തന്റെ സ്ഥലത്തെ നിര്‍ദ്ധനരായ കുട്ടികള്‍ക്കു വേണ്ടി ഒരു മദ്രസ്സ തുറന്നു വിദ്യാഭ്യാസം കൊടുക്കുന്നു.
പര്യായപദങ്ങൾ : മദ്രസ്സ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാമന്ദിരം.
ഉദാഹരണം :
ഡേവിഡ് എല്ലാദിവസവും പള്ളിയില്‍ പോകുന്നു.
പര്യായപദങ്ങൾ : കപ്പേള, ക്രൈസ്തവദേവാലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :