പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പറങ്കിമാവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു നിത്യഹരിത വൃക്ഷം, അതിന്റെ ഉണക്കപഴങ്ങളെ ഫലങ്ങളായി കരുതിയിരിക്കുന്നു.

ഉദാഹരണം : ഒരു കുരങ്ങന്‍ കശുമാവിന്റെ ശിഖരങ്ങള് കുലുക്കിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കശുമാവ്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक सदाबहार पेड़ जिसके फल के बीजों की गणना मेवों में होती है।

एक बंदर काजू की डालियों को हिला रहा है।
काजू

Tropical American evergreen tree bearing kidney-shaped nuts that are edible only when roasted.

anacardium occidentale, cashew, cashew tree