പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പര്യങ്കം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പര്യങ്കം   നാമം

അർത്ഥം : ഒന്നില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ഇരിക്കാനായി വീട്ടിലുപയോഗിക്കുന്ന ഇരിപ്പിടം.

ഉദാഹരണം : താങ്കള്‍ സോഫയില്‍ ഇരുന്ന് വിശ്രമിച്ചാലും.

പര്യായപദങ്ങൾ : ഇരിക്കക്കട്ടില്‍, ചാരുകട്ടില്‍, ചാരുബഞ്ച്, ബഞ്ച്, സോഫ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बैठने का कुर्सीनुमा गद्देदार आसन।

आप सोफे पर आराम से बैठिए।
सोफ़ा, सोफा

An upholstered seat for more than one person.

couch, lounge, sofa

അർത്ഥം : ചെറിയ കിടക്ക.

ഉദാഹരണം : അമ്മ കട്ടിലില്‍ കുട്ടിയെ കിടത്തി ഉറക്കി.

പര്യായപദങ്ങൾ : അങ്കം, കട്ടില്, കിടക്ക, കിടക്കുന്നതിന്നുള്ള ഉപകരണം, കൌച്, ഖട്വം, തലിനം, തല്പം, തളിമം, പരികരം, പല്യങ്കം, ശയ്യ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पायों, पाटियों आदि की बनी हुई तथा रस्सियों आदि से बुनी हुई एक चौकोर वस्तु जिस पर लोग बिछौना बिछाकर सोते हैं।

माँ ने खाट पर बच्चे को सुला दिया।
खटिया, खाट, चारपाई, मँझा, मंझा

അർത്ഥം : ഇരിക്കാനോ കിടക്കാനോ വേണ്ടി വിരിച്ചിടുന്ന മെത്ത, കുഷ്യന്‍ മുതലായവ.; ആ കട്ടിലിന്മേെല്‍ അവള്‍ വിരിപ്പു വിരിച്ചുകൊണ്ടിരിക്കുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : കട്ടിയുള്ളവിരിപ്പു, കട്ടില്, കിടക്ക, കിടപ്പാടം, കോസടി, തല്പ്പം, മഞ്ചം, ശയനം, ശയനീയം, ശയ്യ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वे कपड़े, गद्दे आदि जो सोने या बैठने के लिए बिछाए जाते हैं।

वह खाट पर बिस्तर बिछा रही है।
आस्तर, आस्तरण, बिछावन, बिछौना, बिस्तर

Linen or cotton articles for a bed (as sheets and pillowcases).

bed linen