അർത്ഥം : ഒരാളുടെ യോഗ്യത നിശ്ചയിക്കുന്നതിനു വേണ്ടി ചോദ്യങ്ങള്‍ ചോദിച്ച് ജയം, തോല്വിവ എന്നിവ നിശ്ചയിക്കുക.
ഉദാഹരണം :
രാമന്‍ പത്താംതരത്തിലെ പരീക്ഷ ജയിക്കുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of giving students or candidates a test (as by questions) to determine what they know or have learned.
examination, testing