പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിശീലിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും ജോലി വീണ്ടും വീണ്ടും ചെയ്ത് നിപുണത നേടുക

ഉദാഹരണം : പട്ടാളത്ത്കാരൻ ദിവസവും വെടിവയ്ക്കാൻ പരിശീലിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम को बार-बार करना ताकि दक्षता हसिल हो।

सिपाही प्रतिदिन बंदूक चलाने का अभ्यास करते हैं।
अभ्यास करना, साधना करना

Engage in a rehearsal (of).

practice, practise, rehearse

അർത്ഥം : ഒരു കാര്യം ദിവസവും ഔർ കൃത്യസമയം പരിശീലിക്കുന്നത്

ഉദാഹരണം : അവർ ദിവസവും ഒന്നരമണിക്കൂർ പരിശീലനം നടത്തുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम या बात का इस प्रकार अभ्यास करना कि वह ठीक तरह से और बहुत सहजता से स्वाभाविक रूप से सम्पादित होने लगे।

वे प्रतिदिन आधे घंटे तक दम साधते हैं।
साधना

Learn by repetition.

We drilled French verbs every day.
Pianists practice scales.
drill, exercise, practice, practise

അർത്ഥം : ഏതെങ്കിലും ജോലി ചെയ്യുന്നതിനുവേണ്ടി പരിശീലനം നേടുക.

ഉദാഹരണം : ഈ ജോലിക്ക് വേണ്ടി ഞാന്‍ പരിശീലിച്ചതാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम को करने का अभ्यास होना।

इस काम के लिए मैं अभ्यस्त हूँ।
अभ्यस्त होना

Make psychologically or physically used (to something).

She became habituated to the background music.
accustom, habituate

അർത്ഥം : ജോലി ചെയ്യുന്നതിനുള്ള രീതി പഠിക്കുക.

ഉദാഹരണം : സരിത തയ്യല്‍ പരിശീലിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അഭ്യസിക്കുക, നൈപുണ്യം സമ്പാദിക്കുക, പഠിക്കുക