അർത്ഥം : ഏതെങ്കിലും ഒരു സ്ഥാനം, അല്ലെങ്കില്‍ കാര്യം വരെ എത്തിച്ചേരുന്നതിനുള്ള ശക്തി അല്ലെങ്കില്‍ സാമര്ത്ഥ്യം
ഉദാഹരണം :
ഈ ജോലി എന്റെ പരിധിക്കും അപ്പുറത്താണ്അവന്റെ പരിധി പ്രധാനമന്ത്രി വരെയാണ്
പര്യായപദങ്ങൾ : കഴിവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An area in which something acts or operates or has power or control:.
The range of a supersonic jet.അർത്ഥം : ചലനം, ബുദ്ധി, ജോലി എന്നിവയുടെ അതിര്
ഉദാഹരണം :
കുട്ടികളുടെ ബുദ്ധിക്ക് എത്ര പരിധിയുണ്ടെന്ന് പറയുക എളുപ്പമല്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ഒരു വിഷയത്തിന്റെ അല്ലെങ്കില്‍ കാര്യത്തിന്റെ അവസാനം
ഉദാഹരണം :
ആരും അവരുടെ പരിധി വിടുവാന്‍ പാടില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The greatest amount of something that is possible or allowed.
There are limits on the amount you can bet.