അർത്ഥം : ഏതെങ്കിലും പ്രത്യേക അവസ്ഥയിലാവുകയോ ഏതെങ്കിലും പ്രത്യേക അവസ്ഥയിലേക്ക് ആക്കിത്തീര്ക്കുകയോ.
ഉദാഹരണം :
ഇവിടെ കാലവസ്ഥ മിക്കവാറും ഒരുപോലെ ആകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी विशेष अवस्था में होना या किसी विशेष अवस्था का होना।
यहाँ मौसम अधिकतर एक जैसा रहता है।