അർത്ഥം : പരീക്ഷയില്‍ വിജയിക്കാത്ത.
ഉദാഹരണം :
രോഹന്‍ പരീക്ഷയില്‍ തോറ്റുപോയി.
പര്യായപദങ്ങൾ : തോറ്റുപോയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो परीक्षा में उत्तीर्ण न हुआ हो।
इस पाठशाला में अनुत्तीर्ण विद्यार्थियों पर विशेष ध्यान दिया जाता है।അർത്ഥം : വിജയിക്കാത്ത
ഉദാഹരണം :
പരാജയപ്പെട്ട യുദ്ധത്തില്‍ സേനാപതിയും കൊല്ലപ്പെട്ടു
പര്യായപദങ്ങൾ : തോറ്റ, വിജയിക്കാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :