അർത്ഥം : ഒരു കാര്യം അതിന്റെ പരകാഷ്ഠയില്‍ എത്തിച്ചേരുക
ഉദാഹരണം :
ഇതാണ് അസഭ്യതയുടെ പരകാഷ്ഠ
പര്യായപദങ്ങൾ : ഉച്ചസ്ഥാനം, ചരമസീമ, പരകാഷ്ഠ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The highest point of anything conceived of as growing or developing or unfolding.
The climax of the artist's career.