പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരമ പീഡാസ്ഥാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ധാര്മ്മികമായ വിചാരങ്ങള്ക്കിനുശ്രിതമായി പാപികളും ദുരാചാരികളുമായ ആത്മാക്കളെ ശിക്ഷ ലഭിക്കുന്നതിനായി പറഞ്ഞയക്കുന്ന സ്ഥലം; പാപി മരിച്ചതിനു ശേഷം നരകത്തില്‍ പോകുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : അധരാഞ്ചി, കാലപുരി, തിന്മമയുടെ സങ്കേതം, നരകകുണ്ഡം, നരകഗതി, നാരകം, നിരയം, പാതാളം, പിശാചുലോകം, യമലോകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धार्मिक विचारों के अनुसार वह स्थान जहाँ पापियों या दुराचारियों की आत्माएँ दंड भोगने के लिए भेजी जाती हैं।

पापी मरने के बाद नरक में जाता है।
जहन्नुम, दहर, दोज़ख, नरक, नर्क, पापलोक