പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പദ്ധതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പദ്ധതി   നാമം

അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ ലക്ഷ്യം നേടുന്നതിനായുള്ള രൂപരേഖ അതു കല്പനയുടെ തലത്തിലുള്ളതോ പൂര്ണ്ണമായും നിശ്ചയിക്കപ്പെടാത്തതോ ആയിരിക്കും

ഉദാഹരണം : “ഇപ്രാവശ്യം ഭാരതത്തിന്റെ സാമ്പത്തിക പരിസ്ഥിതികള്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും പദ്ധതികള് ആവിഷ്കരിക്കുന്നത്”

പര്യായപദങ്ങൾ : രൂപരേഖ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई कार्य या उद्देश्य सिद्ध करने की वह रूपरेखा जो अभी कल्पना के क्षेत्र में ही हो, पूरी तरह से निश्चित न हुई हो।

इस बार भारत की आर्थिक परिस्थिति को ध्यान में रखकर योजनाएँ बनाई जा रही हैं।
अभिकल्पन, आयोजना, प्लान, योजना, स्कीम

The cognitive process of thinking about what you will do in the event of something happening.

His planning for retirement was hindered by several uncertainties.
planning, preparation, provision

അർത്ഥം : ഏതെങ്കിലും വസ്തുവിനെ യഥാസ്ഥാനത്ത് അല്ലെങ്കില് ശരിയായ ക്രമത്തില്‍ അടുക്കുന്ന പ്രക്രിയ.

ഉദാഹരണം : ക്ലാസ്സിന്റെ പദ്ധതി എല്ലാവരുടേയും മനസ്സ് മോഹിപ്പിച്ചു.

പര്യായപദങ്ങൾ : ക്രമീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को यथास्थान या ठीक क्रम में जमाने की क्रिया।

कक्ष अभिन्यास ने सबका मन मोह लिया।
अभिन्यास

അർത്ഥം : ആലോചിച്ചുള്ള പ്രവൃത്തി.

ഉദാഹരണം : കൂടുതല്‍ പദ്ധതികളും പണത്തിന്റെ കുറവു കാരണം അപൂര്ണ്ണമായി തന്നെ കിടക്കുന്നു.

പര്യായപദങ്ങൾ : ഉദ്യമം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई योजनाबद्ध काम।

अधिकतर परियोजनाएँ धनाभाव के कारण अपूर्ण रह जाती हैं।
परियोजना, प्रकल्प, प्रॉजेक्ट, प्रोजेक्ट

A planned undertaking.

project, projection