അർത്ഥം : വെറുതെ കിട്ടുന്നത് തിന്നുന്ന വ്യക്തി.
ഉദാഹരണം :
പണിയെടുക്കാതെ ജീവിക്കുന്നവര്‍ക്ക് എല്ലാം വെറുതെ കിട്ടിക്കൊണ്ടിരിക്കണം.
പര്യായപദങ്ങൾ : ജോലിചെയ്യാതെ ജീവിക്കുന്നവന്, വേലചെയ്യാതെ ജീവിക്കുന്നവന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone who takes advantage of the generosity of others.
freeloader