അർത്ഥം : സൈനികർ താമസിക്കുന്ന സ്ഥലം
ഉദാഹരണം :
ഇത് ഗൂർഖ സൈനികഗണത്തിന്റെ താവളമാണ്
പര്യായപദങ്ങൾ : കൂടാരം, താവളം, പടപ്പാളയം, പടവീട്, പട്ടാളത്താവളം, പാളയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Temporary living quarters specially built by the army for soldiers.
Wherever he went in the camp the men were grumbling.