പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പടിഞ്ഞാറന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങള്

ഉദാഹരണം : ഇന്നത്തെ ഭാരതീയ യുവാക്കള്ക്ക് പടിഞ്ഞാറന്‍ സംഗീതമാണ് ഇഷ്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यूरोप और अमेरीका के देश।

आजकल के अधिकांश भारतीय पश्चिम का संगीत सुनना पसंद करते हैं।
पश्चिम

The countries of (originally) Europe and (now including) North America and South America.

occident, west

പടിഞ്ഞാറന്   നാമവിശേഷണം

അർത്ഥം : പടിഞ്ഞാറുള്ള രാജ്യങ്ങളുമായി ബന്ധം വയ്ക്കുന്ന.

ഉദാഹരണം : ഈയിടെയായി നമ്മള്‍ ഭാരതീയര്‍ പാശ്ചാത്യ സംസ്ക്കാരത്തേക്കാള്‍ മുന്പിലായിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : പാശ്ചാത്യ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पश्चिम के देशों से संबंध रखने वाला।

आजकल हम भारतीय पाश्चात्य सभ्यता की ओर अग्रसर हो रहे हैं।
पच्छिमी, पश्चिमी, पाश्चात्य