അർത്ഥം : സമുദ്രത്തിന്റെ ഉള്ളിലേക്കു നീണ്ടു കിടക്കുന്ന ഭൂമിയുടെ ഭാഗം.
ഉദാഹരണം :
ഉത്തമാശാ മുനമ്പ് കേപ്ടൌണിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
പര്യായപദങ്ങൾ : മുനമ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അപേക്ഷിച്ച സമയത്തിനു മുന്പ്.
ഉദാഹരണം :
ആനന്ദ് ഇന്ന് വേഗത്തില്‍ കാര്യാലയത്തിലെത്തി.
പര്യായപദങ്ങൾ : മുന്കൂറായി, വേഗത്തില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Before the usual time or the time expected.
She graduated early.