അർത്ഥം : സുലഭമായത് അല്ലെങ്കില്‍ കിട്ടാവുന്നത്.
ഉദാഹരണം :
ലഭിച്ച സൌകര്യങ്ങള്‍ മുഴുവന്‍ ഉപയോഗിക്കൂ.
പര്യായപദങ്ങൾ : കിട്ടിയ, ലഭിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Obtainable or accessible and ready for use or service.
Kept a fire extinguisher available.